News Kerala

ശിശുക്ഷേമസമിതി ഏറ്റെടുത്ത പെൺകുട്ടി ദുരുഹസാഹചര്യത്തിൽ മരിച്ചു

കൊച്ചി: എറണാകുളത്ത് ശിശുക്ഷേമസമിതി ഏറ്റെടുത്ത പെൺകുട്ടി ദുരുഹസാഹചര്യത്തിൽ മരിച്ചുവെന്നാരോപിച്ച് മൃതദേഹവുമായി നാട്ടുകാർ കാക്കനാട് സർക്കാർ ചിൽഡ്രൻസ് ഹോമിലേക്ക് മാർച്ച് നടത്തുന്നു