കോഴിക്കോട് വെള്ളിമാട്കുന്ന് ഗേൾസ് ചിൽഡ്രൻസ് ഹോമിൽ നിന്നും വീണ്ടും പെൺകുട്ടികളെ കാണാതായി
ഇന്ന് പുലർച്ചെയാണ് രണ്ട് കുട്ടികളെ ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായത്. പോലീസ് അന്വേഷണം ആരംഭിച്ചു.