News Kerala

കലാമണ്ഡലത്തിൽ ഇനി കഥകളി വിഭാഗത്തിൽ പെൺകുട്ടികളും

കലാമണ്ഡലത്തിൽ ഇനി കഥകളി വിഭാഗത്തിൽ പെൺകുട്ടികളും. എട്ടാം ക്ലാസ്സിൽ കഥകളി വടക്കൻ കളരിയിലും തെക്കൻ കളരിയിലും രണ്ട് വീതം സിറ്റുകൾ പെൺകുട്ടികൾക്കായി മാറ്റി വെച്ചു. ഇതുസംബന്ധിച്ച അറിയിപ്പ് വൈസ് ചാൻസലർ പുറത്തിറക്കി.

Watch Mathrubhumi News on YouTube and subscribe regular updates.