News Kerala

പഴക്കടയിലെ ജോലിക്കൊപ്പം പഠനവും; സര്‍ക്കാര്‍ ജോലി നേടി എട്ടുപേര്‍

കൊല്ലം: കരുനാഗപ്പള്ളിയിലെ ഒരു പഴക്കടയില്‍ നിന്ന് പിറന്നത് എട്ട് സര്‍ക്കാര്‍ ജോലിക്കാര്‍. കരുനാഗപ്പള്ളിയിലെ വാമദേവന്റെ പഴക്കടയിലെ പഠനത്തിലൂടെയാണ് ഇവര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചത്.