News Kerala

ഗോൾഡൻ കായലോരം പൊളിക്കുന്നത് വൈകുന്നു

കൊച്ചി: ​മരടിലെ അവസാനമായി പൊളിക്കുന്ന ​ഗോൾഡൻ കായലോരം ഫ്ലാറ്റ് പൊളിക്കുന്നത് വൈകുന്നു. ഫ്ലാറ്റിന് ചുറ്റുമുള്ള സുരക്ഷാ ക്രമീകരണങ്ങൾ സജ്ജമാക്കുന്ന ജോലികൾ പുരോ​ഗമിക്കുകയാണ്. അധികം വൈകാതെ ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള ആദ്യ സൈറൻ മുഴങ്ങും.