News Kerala

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് 40,000 രൂപ

കൊച്ചി: സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി പവന് 40,000 രൂപയിലെത്തി. ഗ്രാമിന് 35 രൂപ കൂടി 5,000 രൂപയാണ് ഇന്നത്തെ വില.