News Kerala

സ്വര്‍ണവില ചരിത്രത്തിലാദ്യമായി പവന് 40,000 - പൊന്ന് പൊള്ളും- പ്രത്യേക പരിപാടി

സ്വര്‍ണവില ചരിത്രത്തിലാദ്യമായി പവന് നാല്പതിനായിരം രൂപയിലെത്തി. നികുതിയും പണിക്കൂലിയുമടക്കം കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ നാല്പത്തി അയ്യായിരം രൂപയോളമാകും..വെളളി വിലയും ഉയര്‍ന്നു. പൊന്ന് പൊള്ളും- പ്രത്യേക പരിപാടി.