News Kerala

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത്: പിന്നില്‍ വന്‍ റാക്കറ്റെന്ന് കണ്ടെത്തല്‍

തിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുകേസില്‍ വഴിത്തിരിവ്. പ്രതി ബിജുവില്‍ നിന്ന് സ്വര്‍ണം വാങ്ങിയിരുന്നത് തലസ്ഥാനത്തെ ജ്വല്ലറി ഉടമ ഹക്കീമാണെന്ന് ഡി.ആര്‍.ഐ തിരിച്ചറിഞ്ഞു. കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഡി.ആര്‍.ഐ വീണ്ടും ചോദ്യം ചെയ്തു.