News Kerala

സ്വർണക്കള്ളക്കടത്ത് കേസിൽ മുൻ കോൺസൽ ജനറൽ, അറ്റാഷെ ഉൾപ്പടെ 52 പേർക്ക് കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം സ്വർണക്കള്ളക്കടത്ത് കേസിൽ യു.എ.ഇ മുൻ കോൺസൽ ജനറൽ, മുൻ അറ്റാഷെ ഉൾപ്പടെ 52 പേർക്ക് കസ്റ്റംസ് ഇന്ന് കാരണം കാണിക്കൽ നോട്ടീസ് അയക്കും. കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് പ്രതികൾ ഉൾപ്പടെയുള്ളവർക്ക് നോട്ടീസ് നൽകുന്നത്. സാധാരണ കാർഗോ നയതന്ത്ര ഗാര്‍ഗോയാക്കാൻ ഇട്പെട്ടതിന് യു.എ.ഇ ആസ്ഥാനമായ രണ്ട് വിമാനകമ്പനികൾക്കും കസ്റ്റംസ് നോട്ടീസുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.