News Kerala

സ്വർണ്ണക്കടത്ത് കേസ് പ്രതികളെ കസ്റ്റംസ് ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റഡി കാലാവധി പൂർത്തിയായ എം ശിവശങ്കറിനെയും സ്വപ്ന സുരേഷിനേയും സരിത്തിനെയും കസ്റ്റംസ് ഇന്ന് കോടതിയിൽ ഹാജരാക്കും. ശിവശങ്കറിനെ സ്വർണ്ണക്കടത്ത് കേസിലും സരിത്തിനെയും സ്വപ്നയെയും ഡോളർ കടത്ത് കേസിലുമാണ് കസ്റ്റംസ് കസ്റ്റഡിയിൽ വാങ്ങിയത്.