News Kerala

സ്വര്‍ണക്കടത്തുകേസില്‍ അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഇ.ഡി ഉന്നതന്‍ കൊച്ചിയില്‍

കൊച്ചി: സ്വര്‍ണക്കടത്തുകേസില്‍ അന്വേഷണ പുരോഗതി വിലയിരുത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉന്നതന്‍ കൊച്ചിയില്‍.ഇ ഡി സ്‌പെഷല്‍ ഡയറക്ടര്‍ സുശീല്‍കുമാര്‍ അസിസ്റ്റന്റ് സൊളിസിറ്റര്‍ ജനറലുമായും ഇ ഡി സ്‌പെഷല്‍ പ്രോസിക്യൂട്ടറുമായും കൂടിക്കാഴ്ച നടത്തി.വരും ദിവസങ്ങളില്‍ ഇ ഡിയുടെ നിര്‍ണ്ണായക നീക്കങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.