News Kerala

കരിപ്പൂരിൽ തേപ്പുപെട്ടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടിച്ചു

കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട. അബുദാബി എയർ അറേബ്യ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടിച്ചത്. പോലീസ് നടത്തിയ പരിശോധനയിൽ രണ്ടു കിലോഗ്രാമോളം സ്വർണം കണ്ടെത്തി.

Watch Mathrubhumi News on YouTube and subscribe regular updates.