News Kerala

കരിപ്പൂരിൽ കോടിക്കണക്കിന് രൂപയുടെ സ്വർണ്ണ വേട്ട; ഇൻഡിഗോ ജീവനക്കാർ പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ടര കോടി രൂപയോളം മൂല്യമുള്ള 4.9 കിലോ മിശ്രിത രൂപത്തിലുള്ള സ്വർണവുമായി ഇൻഡിഗോ വിമാനക്കമ്പനിയിലെ രണ്ട് ജീവനക്കാർ കസ്റ്റംസ് പിടിയിലായി.

Watch Mathrubhumi News on YouTube and subscribe regular updates.