News Kerala

ആസൂത്രണ മികവിന് തെളിവായി ഗോള്‍ഡന്‍ കായലോരം

കൊച്ചി: സ്‌ഫോടനങ്ങളില്‍ അതി സങ്കീര്‍ണമായിരുന്നു ഗോള്‍ഡന്‍ കായലോരത്തിന്റേത്. സമീപത്തുള്ള അംഗണവാടിക്കും പാര്‍പ്പിട സമുച്ചയത്തിനും പോറല്‍പോലും ഏറ്റില്ല എന്നത് സ്‌ഫോടനത്തിന്റെ കൃത്യതയ്ക്ക് ഉദാഹരണമാണ്.