ഇന്ന് ദുഖ വെള്ളി
ഇന്ന് ദുഖ വെള്ളി. പീഡാനുഭവ സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. പള്ളികളിൽ പ്രത്യേക പാർത്ഥനയും കുരിശിന്റെ വഴിയും ഉണ്ടാകും.