'ഗൂഗിൾ മാപ്പ് ചതിച്ചു': കാർ ദിശതെറ്റി തോട്ടിൽ പതിച്ചു
ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച കാർ ദിശതെറ്റി തോട്ടിൽ പതിച്ചു. കോട്ടയം പാറേച്ചാലിൽ ഇന്നലെ രാത്രിയാണ് സംഭവം.