News Kerala

തിരുവനന്തപുരം മംഗലപുരത്ത് പകല്‍ ഗുണ്ടാവിളയാട്ടമെന്ന് പരാതി

തിരുവനന്തപുരം: മംഗലപുരത്ത് പട്ടാപ്പകല്‍ ഗുണ്ടാവിളയാട്ടമെന്ന് പരാതി. പ്രവാസിയായ നിസാമിന്റെ വീടിന്റെ ചുറ്റുമതില്‍ ഗുണ്ടകള്‍ അടിച്ചുതകര്‍ത്തു. ബന്ധുക്കളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു.