News Kerala

സർക്കാർ എഞ്ചിനീയറിംഗ് കോളേജ് അധ്യാപകരുടെ സ്ഥാനക്കയറ്റം; സുപ്രീം കോടതി വിധി നടപ്പാക്കാതെ സർക്കാർ

തിരുവനന്തപുരം: സർക്കാർ എഞ്ചിനീയറിംഗ് കോളേജ് അധ്യാപകരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവ് രണ്ട്‌ വർഷം കഴിഞ്ഞിട്ടും നടപ്പാക്കാതെ സർക്കാർ. തുടര്‍ന്ന്‌ വീണ്ടും കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് അധ്യാപകർ. ഉദ്യോഗസ്ഥർ ഉത്തരവ് അട്ടിമറിക്കുന്നു എന്നാണ് അധ്യാപകരുടെ പരാതി.