കേരളത്തിലുള്ള ഇതര സംസ്ഥാനക്കാരുടെ രേഖകളും വിവരങ്ങളും സര്‍ക്കാരിന്റെ പക്കലില്ല
കൊച്ചി: കേരളത്തിലുള്ള ഇതര സംസ്ഥാനക്കാരുടെ കൃത്യമായ കണക്കോ വിവരങ്ങളോ സര്‍ക്കാര്‍ വകുപ്പുകളുടെ രേഖകളിലില്ല. ഇവര്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ മാത്രമാണ് ഈ തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നത്. 42കാരിയെ അസം സ്വദേശി അതി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെരുമ്പാവൂരിലും ഇതുതന്നെയാണ് സ്ഥിതി.