News Kerala

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നീട്ടിവെയ്ക്കാനുളള സാധ്യത തേടി സർക്കാർ

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നീട്ടിവെയ്ക്കാനുളള സാധ്യത തേടി സർക്കാർ.ഡിസംബറിൽ ചേരുന്ന നിയമസഭാ സമ്മേളനം താൽക്കാലികമായി നിർത്തിവെച്ച് നയപ്രഖ്യാപന പ്രസംഗം നീട്ടിവെയ്ക്കാൻനിയമോപദേശം തേടി

Watch Mathrubhumi News on YouTube and subscribe regular updates.