News Kerala

പെരിയ കൊലക്കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് ജോലി; ന്യായീകരിച്ച് ജില്ല പഞ്ചായത്ത് പ്രസിഡന്റ്

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് ജില്ല ആശുപത്രിയില്‍ നിയമനം നല്‍കിയ നടപടിയെ ന്യായീകരിച്ച് കാസര്‍ക്കോട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് രംഗത്ത്.

Watch Mathrubhumi News on YouTube and subscribe regular updates.