News Kerala

സർക്കാരിന്റെ പുനരധിവാസ പാക്കേജ്; വയനാട്ടിൽ മാവോവാദി കീഴടങ്ങി

സർക്കാരിന്റെ പുനരധിവാസ പാക്കേജ് പ്രകാരം വയനാട്ടിൽ മാവോവാദി കീഴടങ്ങി. 7 വർഷമായി മാവോവാദി സംഘടനയിൽ പ്രവർത്തിച്ചിരുന്ന ലിജേഷാണ് കീഴടങ്ങിയത്. വയനാട് സ്വദേശിയായ ലിജേഷ് കബനീദളത്തിന്റെ ഡെപ്യൂട്ടി കമാന്ഡന്റ് ആയിരുന്നു
Watch Mathrubhumi News on YouTube and subscribe regular updates.