News Kerala

കുട്ടികൾക്ക് സൗജന്യ കരാട്ടെ പരിശീലനമൊരുക്കി അട്ടപ്പാടിയിലെ സര്‍ക്കാര്‍ യു പി സ്കൂള്‍

ആദിവാസികളടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കരാട്ടെ പരിശീലനവുമായി അട്ടപ്പാടിയിലെ സര്‍ക്കാര്‍ യു പി സ്കൂള്‍. കരാട്ടെയിലൂടെ കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്താനാണ് കോട്ടത്തറ സ്കൂളിലെ അധ്യാപകരുടെ ശ്രമം. 

Watch Mathrubhumi News on YouTube and subscribe regular updates.