News Kerala

ബിഎസ് യെദ്യൂരപ്പയുടെ രാജി കർണാടക ഗവർണർ അംഗീകരിച്ചു

ബിഎസ് യെദ്യൂരപ്പയുടെ രാജി കർണാടക ഗവർണർ അംഗീകരിച്ചു. പകരം സംവിധാനം നിലവിൽ വരും വരെ യെദ്യൂരപ്പ കാവൽ മുഖ്യമന്ത്രിയായി തുടരും.

Watch Mathrubhumi News on YouTube and subscribe regular updates.