News Kerala

ഗവര്‍ണറും മുഖ്യമന്ത്രിയും ഇന്ന് പെട്ടിമുടി സന്ദര്‍ശിക്കും

തിരുവനന്തപുരം: ഗവര്‍ണറും മുഖ്യമന്ത്രിയും ഇന്ന് രാജമലയിലെ ദുരന്തസ്ഥലം സന്ദര്‍ശിക്കും. ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം രാവിലെ തിരുവനനന്തപുരത്ത് നിന്നും മൂന്നാറിലേക്ക് തിരിക്കും. പെട്ടിമുടി സന്ദര്‍ശിച്ച ശേഷം 12 മണിയോടെ മൂന്നാറില്‍ ഉന്നതതല യോഗം ചേരും.