News Kerala

കവളപ്പാറ പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായം

തിരുവനന്തപുരം: കവളപ്പാറ പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായം. ഉരുള്‍പ്പൊട്ടലില്‍ വീട് നഷ്ടപ്പെട്ട 462 കുടുംബങ്ങള്‍ക്ക് 6 ലക്ഷം രൂപ അനുവദിച്ചു. തുക അനുവദിച്ചത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന്.