News Kerala

അക്രമങ്ങള്‍ക്കു കാരണം സംഘപരിവാറെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിനു ശേഷം സംസ്ഥാനത്തുണ്ടായ അക്രമങ്ങള്‍ക്കു കാരണം സംഘപരിവാറെന്ന് സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടിലാണ് ആര്‍.എസ്.എസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ആസൂത്രിത ശ്രമം ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.