EMCC ധാരണാപത്രം ഉദ്യോഗസ്ഥരുടെ തലയ്ക്കിട്ട് സർക്കാരിന് രക്ഷപ്പെടാനാവില്ലെന്ന് കെ സുരേന്ദ്രൻ
ആഴക്കടൽ മത്സ്യബന്ധനം സംബന്ധിച്ച ധാരണാപത്രം ഉദ്യോഗസ്ഥരുടെ തലയ്ക്കിട്ട് സർക്കാരിന് രക്ഷപ്പെടാനാവില്ലെന്ന് കെ സുരേന്ദ്രൻ. കരാർ തോന്നുംപടിയാണെന്നും ഗൗരവമായി പരിശോധിക്കണമെന്നും സുരേന്ദ്രൻ. മന്ത്രിമാരുടെ എല്ലാ വിദേശയാത്രകളും പരിശോധിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.