വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി; റദ്ദാക്കിയത് 530 പട്ടയങ്ങൾ
വിവാദമായ രവീന്ദ്രൻ പട്ടയം റദ്ദാക്കാൻ ഉത്തരവ്. റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകാണ് ഉത്തരവിറക്കിയത്.