News Kerala

സ്പ്രിംക്‌ളര്‍ കരാറില്‍ സര്‍ക്കാര്‍ മലക്കം മറിഞ്ഞുവെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്പ്രിംക്‌ളര്‍ കരാറില്‍ സര്‍ക്കാര്‍ മലക്കം മറിഞ്ഞുവെന്ന് രമേശ് ചെന്നിത്തല. കള്ളം കൈയ്യോടെ പിടികൂടിയപ്പോള്‍ കളവ് മുതല്‍ ഉപേക്ഷിച്ചു. സര്‍ക്കാറിന് സംഭവിച്ച എട്ട് പിഴവുകളിലാണ് പ്രതിപക്ഷ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മാറ്റം വരുത്തിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.