News Kerala

തോട്ടപ്പള്ളി സ്പില്‍വേയിലെ കാറ്റാടി മരങ്ങള്‍ മുറിച്ചു നീക്കി; കോണ്‍ഗ്രസും ബിജെപിയും പ്രതിഷേധിച്ചു

ആലപ്പുഴ: തോട്ടപ്പള്ളി സ്പില്‍വേയിലെ കാറ്റാടി മരങ്ങള്‍ മുറിച്ചു നീക്കി. കരിമണല്‍ ഖനന മാഫിയയ്ക്ക് കുട പിടിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ആരോപിച്ച് ബി.ജെ.പിയും കോണ്‍ഗ്രസും മന്ത്രി ജി. സുധാകരന്റെ ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചു.