News Kerala

ലോക് ഡൗണില്‍ നിന്ന് തോട്ടം മേഖലയ്ക്ക് ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു

തിരുവനന്തപുരം: ലോക് ഡൗണില്‍ നിന്ന് തോട്ടം മേഖലയ്ക്ക് ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തേയില, കാപ്പി, ഏലം, കശുവണ്ടി, എണ്ണപ്പന തോട്ടങ്ങള്‍ക്കാണ് വ്യവസ്ഥകളോടെ ഇളവ് നല്‍കിയിരിക്കുന്നത് പാര്‍സല്‍ സര്‍വീസുകള്‍ക്ക് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.