News Kerala

ആഭ്യന്തരവിമാന നിരക്കിന് പരിധി നിശ്ചയിച്ച് സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് വിമാനനിരക്ക് നിജപ്പെടുത്തും. കുറഞ്ഞ നിരക്കും കൂടുതല്‍ നിരക്കും നിജപ്പെടുത്തും. 40% സീറ്റുകള്‍ പകുതി നിരക്കിന് താഴെ വില്‍ക്കണമെന്നും വ്യോമയാന മന്ത്രാലയം.