News Kerala

കര്‍ണ്ണാടക പ്രവേശന പരീക്ഷയ്ക്കുള്ള മലയാളി വിദ്യാര്‍ത്ഥികളെ പരീക്ഷ കേന്ദ്രങ്ങളിലെത്തിച്ചു

കാസര്‍കോട്: കര്‍ണ്ണാടക പ്രവേശന പരീക്ഷയ്ക്കുള്ള മലയാളി വിദ്യാര്‍ത്ഥികളെ പ്രത്യേക ബസ്സില്‍ കാസര്‍കോട്ട് നിന്നും പരീക്ഷ കേന്ദ്രങ്ങളിലെത്തിച്ചു. കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് സര്‍ക്കാര്‍ സംവിധാനത്തിലാണ് കുട്ടികളെ പരീക്ഷക്കെത്തിച്ചത്.