News Kerala

എസ്എസ്എല്‍സി പരീക്ഷ നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശമായി

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയ്ക്ക് മാര്‍ഗനിര്‍ദേശമായി. ഹോട്ടുസ്‌പോട്ടുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കും. പരീക്ഷാകേന്ദ്രങ്ങള്‍ ഫയര്‍ഫോഴ്‌സ് അണുവിമുക്തമാക്കും. സ്‌കൂളില്‍ തെര്‍മല്‍ സ്‌ക്രീനിങ് ഉള്‍പ്പെടെ സജ്ജമാക്കും. പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരമുണ്ടാകും.