News Kerala

ലൈഫിലെ സിബിഐ അന്വേഷണത്തിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചേക്കും

ന്യൂഡൽഹി: ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചേക്കും. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരുമായി സംസ്ഥാന സർക്കാർ ചർച്ച നടത്തി.