News Kerala

സത്രം എയർ സ്ട്രിപ്പ് നിർമ്മാണവുമായി സർക്കാർ മൂന്നോട്ട്

പൊതുമരാമത്ത് വകുപ്പും കാരാറുകാരനും തമ്മിലുള്ള തർക്കം പരിഹരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനാണ് ശ്രമം. എന്നാൽ തർക്കം ഇതുവരെയായും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. എയർ സ്ട്രിപ്പിന്റെ ചട്ടങ്ങൾ പാലിക്കാതെയാണെന്ന് ആരോപിച്ചുള്ള കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. 

Watch Mathrubhumi News on YouTube and subscribe regular updates.