News Kerala

സ്വാശ്രയ മെഡിക്കൽ ഫീസ് വിധിക്കെതിരെ സർക്കാർ ഹർജി

ന്യൂ ഡൽഹി: സ്വാശ്രയ മെഡിക്കൽ ഫീസിൽ ഹൈക്കോടതി വിധിക്ക് എതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു. ഫീസ് നിർണയിക്കാൻ ഉള്ള അധികാരം ഫീസ് നിർണയ സമിതിക്ക് എന്ന് സംസ്ഥാന സർക്കാർ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.