പിഎസ്.സി ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ചയ്ക്ക് തയ്യാറെടുത്ത് സര്‍ക്കാര്‍
തിരുവനന്തപുരം: പിഎസ്.സി ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ചയ്ക്ക് തയ്യാറെടുത്ത് സര്‍ക്കാര്‍. സര്‍ക്കാരിന്റെ കത്തുമായി സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് ലാസ്റ്റ ഗ്രേഡ് ഉദ്യോഗാര്‍ഥികളുടെ സമരവേദിയില്‍. കത്ത് സമരനേതാവ് റിജുവിന്റെ പേരില്‍. റിജു സ്ഥലത്ത് ഇല്ലാത്തതിനാല്‍ ഉദ്യോഗസ്ഥന് മടങ്ങി. ലയ രാജേഷിന്റെ പേരില്‍ കത്ത് തിരുത്തി നല്‍കും. കത്തുമായി ഉദ്യോഗസ്ഥന് എത്തിയെന്ന ലയ സ്ഥിരീകരിച്ചു.