ഇടുക്കിയിലെ കായിക താരങ്ങളായ ഇരട്ട സഹോദരങ്ങള്‍ക്ക് സര്‍ക്കാര്‍ അവഗണനയെന്ന് പരാതി
ഇടുക്കി: ഇടുക്കിയിലെ കായിക താരങ്ങളായ ഇരട്ട സഹോദരങ്ങള്‍ അനീഷിനും അജേഷിനും സര്‍ക്കാര്‍ അവഗണനയെന്ന് പരാതി. സംസ്ഥാനത്തിന് വേണ്ടി നിരവധി തവണ ട്രാക്കിലിറങ്ങിയ ഈ സഹോദരങ്ങളുടെ ജീവിതം മാത്രം ഇതുവരെ ട്രാക്കിലായിട്ടില്ല. സര്‍ക്കാര്‍ ജോലിക്കായി കഴിഞ്ഞ 10 വര്‍ഷമായി ഇവര്‍ മുട്ടാത്ത വാതിലുകള്‍ ഇല്ല.