News Kerala

ലൈഫിനെ പ്രതിരോധിക്കാൻ വി ഡി സതീശന്‍റെ പുനർജനി പദ്ധതി ആരോപണം കുത്തിപ്പൊക്കി ഭരണപക്ഷം

തിരുവനന്തപുരം: ലൈഫിലെ അഴിമതിക്ക് തടയിടാന്‍ വി.ഡി സതീശനുമായി ബന്ധപ്പെട്ട പുനര്‍ജനി പദ്ധതി ആരോപണങ്ങള്‍ ആയുധമാക്കി ഭരണപക്ഷം. പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണത്തില്‍ വി ഡി സതീശന്‍ മറുപടി പറയുമ്പോള്‍ നിയമസഭയില്‍ ഭരണപ്രതിപക്ഷ ബഹളം. വിദേശത്തു നിന്നോ സ്വദേശത്തു നിന്നോ പണം സ്വീകരിച്ചിട്ടില്ലെന്നും സുതാര്യമായാണ് നിര്‍മാണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.