News Kerala

ഹര്‍ത്താലിന്റെ മറവില്‍ സ്വകാര്യസ്വത്ത് നശിപ്പിക്കുന്നത് തടയാന്‍ പുതിയ നിയമം പാസാക്കി

തിരുവനന്തപുരം: കലാപങ്ങളിലും ഹര്‍ത്താലുകളിലും സ്വകാര്യ മുതല്‍ നശിപ്പിക്കുന്നത് തടയാന്‍ പുതിയ നിയമം പാസാക്കി. ഒന്നുമുതല്‍ അഞ്ചു വര്‍ഷം വരെ തടവു ശിക്ഷ ഉറപ്പാക്കാനും അക്രമികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുമുള്ള വ്യവസ്ഥ അടങ്ങുന്ന ഓര്‍ഡിനന്‍സിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.