News Kerala

ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സ് സമരം തണുപ്പിക്കാൻ സർക്കാർ നീക്കം

തിരുവനന്തപുരം: ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സ് സമരം തണുപ്പിക്കാൻ സർക്കാർ നീക്കം. 235 ഓഫീസ് അസിസ്റ്റന്റ് തസ്തികകൾ പുനർവിന്യസിക്കാനാണ് നീക്കം. ചെക്ക് പോസ്റ്റുകൾ അടച്ചതോടെ ഒഴിവ് വന്ന ഓഫീസ് അസിസ്റ്റന്റ് തസ്തികകളാണ് പുനർവിന്യസിക്കുന്നത്. ഇക്കാര്യം നാളത്തെ മന്ത്രി സഭാ യോഗത്തിൽ പരിഗണിച്ചേക്കും.