News Kerala

ബാർ കേസിൽ അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് ഗവർണറുടേയും സ്പീക്കറുടേയും അനുമതി തേടും

തിരുവനന്തപുരം: ബാർക്കോഴ കേസിൽ അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് ഗവർണറുടേയും സ്പീക്കറുടേയും അനുമതി തേടും. ഫയൽ ഉടൻ ഗവർണർക്കും സ്പീക്കർക്കും അയക്കും. രമേശ് ചെന്നിത്തല, വിഎസ് ശിവകുമാർ എന്നിവർക്കെതിരെയുള്ള അന്വേഷണത്തിനാണ് അനുമതി തേടിയത്. ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം