News Kerala

രണ്ടാം ദിനം ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ- മിഷൻ മരട് ​ഗ്രാഫിക്കൽ അവതരണം

കൊച്ചി: തീരുമാനിച്ചുറപ്പിച്ച ബ്ലാസ്റ്റ് പ്ലാൻ ഏത് രീതിയിലാണോ വരച്ചിട്ടത് അതുപോലെ ഇന്നലെ യാഥാർത്ഥ്യമായതിന്റെ വലിയ ആത്മവിശ്വാസം ഇന്ന് എഡിഫെയ്സ് കമ്പനിക്കും ജില്ലാ ഭരണകൂടത്തിനുമുണ്ട്. സുപ്രീം കോടതി വിധി പ്രകാരം ബാക്കി രണ്ട് ഫ്ലാറ്റുകളും ഇന്ന് പൊളിക്കുകയാണ്. ഏറ്റവും വലിയ ഫ്ലാറ്റായ ജെയിൻ കോറൽകോവാണ് പതിനൊന്ന് മണിക്ക് പൊളിക്കുന്നത്. രണ്ട് മണിക്ക് ​ഗോൾഡൻ കായലോരവും പൊളിക്കും.