News Kerala

പ്ലാമൂട്ടുകട ഗ്രാമോത്സവത്തില്‍ വി.എസ്. അച്യുതാനന്ദനും ശ്രീകുമാരന്‍ തമ്പിക്കും ആദരം

തിരുവനന്തപുരം: തിരുവനന്തപുരം പ്ലാമൂട്ടുകട ഗ്രാമോത്സവത്തില്‍ വി.എസ്. അച്യുതാനന്ദനും ശ്രീകുമാരന്‍ തമ്പിക്കും ആദരം. പത്ത് ദിനം നീളുന്ന ഗ്രാമോത്സവത്തില്‍ വിവിധ മേഖലകളിലുള്ള വ്യക്തത്വങ്ങളെ ആദരിക്കും.