News Kerala

ഹൈക്കോടതി നിർദേശങ്ങൾക്ക് പുല്ലുവില; കൊച്ചിയിൽ സ്വകാര്യബസുകളുടെ മരണപ്പാച്ചിൽ

ഹൈക്കോടതി നിർദേശങ്ങൾക്കും പുല്ലുവില നൽകി കൊച്ചിയിൽ സ്വകാര്യ ബസ്സുകൾ.35 കിലോമീറ്റർ വേഗപരിധിയെന്ന നിബന്ധന ലംഘിച്ച് ബസ്സുകൾ ചീറിപ്പായുകയാണ്

Watch Mathrubhumi News on YouTube and subscribe regular updates.