News Kerala

മകന്റെ വിവാഹത്തിന് പച്ചക്കറി കൃഷികൊണ്ട് പന്തലൊരുക്കി അഗസ്റ്റി

കുമളി: മകന്റെ വിവാഹത്തിന് പിതാവ് വീട്ടുമുറ്റത്ത് പന്തലൊരുക്കിയത് പച്ചക്കറി കൃഷികൊണ്ട്. കട്ടപ്പന, പറക്കടവ് സ്വദേശി അഗസ്റ്റിയാണ് പയറും പാവലും കൊണ്ട് മകന്‍ ജിജോയുടെ വിവാഹത്തിന് പ്രകൃതി സൗഹൃദ പന്തലിട്ടത്.