News Kerala

ഗ്യാപ് റോഡിലെ മലയിടിച്ചില്‍ മൂലം നഷ്ടമായ ഏക്കര്‍ കണക്കിന് ഭൂമിയിലെ കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്

ഇടുക്കി: ഗ്യാപ് റോഡിലെ മലയിടിച്ചില്‍ മൂലം നഷ്ടമായ ഏക്കര്‍ കണക്കിന് ഭൂമിയിലെ കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്. നഷ്ടപരിഹാരമോ പകരം ഭൂമിയോ ഉടന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. തുടര്‍ച്ചയായി ഉണ്ടായ മലയിടിച്ചിലില്‍ പത്ത് ഹെക്ടറോളം കൃഷി ഭൂമി തന്നെ ഇല്ലാതായി.