News Kerala

വര്‍ഷങ്ങളായി തരിശു കിടന്ന പാടത്ത് നെല്‍കൃഷിയിറക്കി ഒരു സംഘം ഗ്രന്ഥശാല പ്രവര്‍ത്തകര്‍

കൊല്ലം: വര്‍ഷങ്ങളായി തരിശു കിടന്ന പാടത്ത് നെല്‍കൃഷിയിറക്കി ഒരു സംഘം ഗ്രന്ഥശാല പ്രവര്‍ത്തകര്‍. കൊല്ലം കല്ലുവാതുക്കല്‍ നടയ്ക്കല്‍ ഏലായിലാണ് ഞാറുനട്ടത്.